2 രാജാക്കന്മാർ 1:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

2 രാജാക്കന്മാർ 1:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു.

പങ്ക് വെക്കു
2 രാജാക്കന്മാർ 1 MALOVBSI

2 രാജാക്കന്മാർ 1:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ആഹാബിന്റെ മരണശേഷം മോവാബ് ഇസ്രായേലിനു നേരെ കലാപം തുടങ്ങി.

പങ്ക് വെക്കു
2 രാജാക്കന്മാർ 1 MALCLBSI

2 രാജാക്കന്മാർ 1:1 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു.

പങ്ക് വെക്കു
2 രാജാക്കന്മാർ 1 IRVMAL

2 രാജാക്കന്മാർ 1:1 MCV (സമകാലിക മലയാളവിവർത്തനം)

ഇസ്രായേൽരാജാവായ ആഹാബിന്റെ മരണശേഷം മോവാബ്യർ ഇസ്രായേലിനെതിരേ മത്സരിച്ചു.

പങ്ക് വെക്കു
2 രാജാക്കന്മാർ 1 MCV