2 രാജാക്കന്മാർ 12:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
2 രാജാക്കന്മാർ 12:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവൻ യഹോവയ്ക്കു ഇഷ്ടമായുള്ളതു ചെയ്തു.
പങ്ക് വെക്കു
2 രാജാക്കന്മാർ 12 MALOVBSI2 രാജാക്കന്മാർ 12:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
യെഹോയാദ പുരോഹിതൻ അദ്ദേഹത്തിന്റെ ഉപദേഷ്ടാവായിരുന്നതുകൊണ്ട് യോവാശ് സർവേശ്വരനു ഹിതകരമായി പ്രവർത്തിച്ചു
പങ്ക് വെക്കു
2 രാജാക്കന്മാർ 12 MALCLBSI2 രാജാക്കന്മാർ 12:2 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
യെഹോയാദാ പുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്ത് അവൻ യഹോവയ്ക്ക് ഇഷ്ടമായുള്ളതു ചെയ്തു.
പങ്ക് വെക്കു
2 രാജാക്കന്മാർ 12 IRVMAL2 രാജാക്കന്മാർ 12:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവൻ യഹോവെക്കു ഇഷ്ടമായുള്ളതു ചെയ്തു.
പങ്ക് വെക്കു
2 രാജാക്കന്മാർ 12 വേദപുസ്തകം2 രാജാക്കന്മാർ 12:2 MCV (സമകാലിക മലയാളവിവർത്തനം)
പുരോഹിതനായ യെഹോയാദാ അദ്ദേഹത്തിനു മാർഗനിർദേശം നൽകിയിരുന്ന കാലത്തെല്ലാം യോവാശ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.
പങ്ക് വെക്കു
2 രാജാക്കന്മാർ 12 MCV