2 രാജാക്കന്മാർ 3:17 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
2 രാജാക്കന്മാർ 3:17 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും.
പങ്ക് വെക്കു
2 രാജാക്കന്മാർ 3 MALOVBSI2 രാജാക്കന്മാർ 3:17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
കാറ്റോ മഴയോ ഇനി ഉണ്ടായില്ലെങ്കിലും അരുവിത്തടം ജലംകൊണ്ടു നിറഞ്ഞിരിക്കും; നീയും നിന്റെ കന്നുകാലികളും മറ്റു മൃഗങ്ങളും അവിടെനിന്നു വെള്ളം കുടിക്കും
പങ്ക് വെക്കു
2 രാജാക്കന്മാർ 3 MALCLBSI2 രാജാക്കന്മാർ 3:17 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
നിങ്ങൾ കാറ്റും, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും, നിങ്ങളുടെ ആടുമാടുകളും, വാഹനമൃഗങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും.
പങ്ക് വെക്കു
2 രാജാക്കന്മാർ 3 മലയാളം2 രാജാക്കന്മാർ 3:17 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും.
പങ്ക് വെക്കു
2 രാജാക്കന്മാർ 3 വേദപുസ്തകം2 രാജാക്കന്മാർ 3:17 MCV (സമകാലിക മലയാളവിവർത്തനം)
യഹോവ അരുളിച്ചെയ്യുന്നു: നിങ്ങൾ കാറ്റോ മഴയോ കാണുകയില്ല. എങ്കിലും, ഈ താഴ്വര വെള്ളംകൊണ്ട് നിറയും. നിങ്ങളും നിങ്ങളുടെ കന്നുകാലികളും മറ്റു മൃഗങ്ങളും അതു കുടിക്കും.
പങ്ക് വെക്കു
2 രാജാക്കന്മാർ 3 MCV