2 രാജാക്കന്മാർ 6:5 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

2 രാജാക്കന്മാർ 6:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

എന്നാൽ ഒരുത്തൻ ഒരു മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായ്പ വാങ്ങിയതായിരുന്നു എന്ന് അവൻ നിലവിളിച്ചു.

പങ്ക് വെക്കു
2 രാജാക്കന്മാർ 6 MALOVBSI

2 രാജാക്കന്മാർ 6:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവരിൽ ഒരാളുടെ കോടാലി ഊരി വെള്ളത്തിൽ വീണു. “അയ്യോ യജമാനനേ, ഞാൻ അതു വായ്പ വാങ്ങിയതായിരുന്നു” എന്നു പറഞ്ഞ് അവൻ നിലവിളിച്ചു.

പങ്ക് വെക്കു
2 രാജാക്കന്മാർ 6 MALCLBSI

2 രാജാക്കന്മാർ 6:5 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; “അയ്യോ കഷ്ടം; യജമാനനേ, അത് വായ്പ വാങ്ങിയതായിരുന്നു” എന്നു അവൻ നിലവിളിച്ചു.

2 രാജാക്കന്മാർ 6:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവൻ നിലവിളിച്ചു.

2 രാജാക്കന്മാർ 6:5 MCV (സമകാലിക മലയാളവിവർത്തനം)

അവരിൽ ഒരുവൻ മരം വെട്ടിക്കൊണ്ടിരിക്കെ, കോടാലി ഊരി വെള്ളത്തിൽ വീണു. “അയ്യോ! യജമാനനേ, ഞാനതു വായ്പ വാങ്ങിയതായിരുന്നു!” എന്ന് അയാൾ നിലവിളിച്ചു.

പങ്ക് വെക്കു
2 രാജാക്കന്മാർ 6 MCV