2 രാജാക്കന്മാർ 6:7 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

2 രാജാക്കന്മാർ 6:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആ ഇരുമ്പു പൊങ്ങിവന്നു. അത് എടുത്തുകൊൾക എന്ന് അവൻ പറഞ്ഞു. അവൻ കൈ നീട്ടി അതെടുത്തു.

പങ്ക് വെക്കു
2 രാജാക്കന്മാർ 6 MALOVBSI

2 രാജാക്കന്മാർ 6:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

“അതെടുത്തുകൊള്ളുക” എന്ന് എലീശ പറഞ്ഞു. അവൻ കൈ നീട്ടി അതെടുത്തു.

പങ്ക് വെക്കു
2 രാജാക്കന്മാർ 6 MALCLBSI

2 രാജാക്കന്മാർ 6:7 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

“അത് എടുത്തുകൊള്ളുക” എന്നു അവൻ പറഞ്ഞു. അവൻ കൈ നീട്ടി അത് എടുത്തു.

പങ്ക് വെക്കു
2 രാജാക്കന്മാർ 6 IRVMAL

2 രാജാക്കന്മാർ 6:7 MCV (സമകാലിക മലയാളവിവർത്തനം)

“അതെടുത്തുകൊള്ളൂ,” എന്ന് അദ്ദേഹം ആജ്ഞാപിച്ചു. ആ മനുഷ്യൻ കൈനീട്ടി അതെടുത്തു.

പങ്ക് വെക്കു
2 രാജാക്കന്മാർ 6 MCV