അപ്പൊ. പ്രവൃത്തികൾ 17:8 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

അപ്പൊ. പ്രവൃത്തികൾ 17:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഇതു കേട്ടിട്ട് പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു.

അപ്പൊ. പ്രവൃത്തികൾ 17:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഇതുകേട്ടപ്പോൾ നഗരാധിപന്മാരും പൗരജനങ്ങളും അമ്പരന്നു.

അപ്പൊ. പ്രവൃത്തികൾ 17:8 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ഇത് കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും അസ്വസ്ഥരായി.

അപ്പൊ. പ്രവൃത്തികൾ 17:8 MCV (സമകാലിക മലയാളവിവർത്തനം)

ഇതു കേട്ട് ജനക്കൂട്ടവും നഗരാധികാരികളും അസ്വസ്ഥരായി.