അപ്പൊ. പ്രവൃത്തികൾ 2:43 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
അപ്പൊ. പ്രവൃത്തികൾ 2:43 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
എല്ലാവർക്കും ഭയമായി; അപ്പൊസ്തലന്മാരാൽ ഏറിയ അദ്ഭുതങ്ങളും അടയാളങ്ങളും നടന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 MALOVBSIഅപ്പൊ. പ്രവൃത്തികൾ 2:43 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അപ്പോസ്തോലന്മാരിലൂടെ നടന്ന അനേകം അദ്ഭുതങ്ങളും അടയാളങ്ങളും മൂലം എല്ലാവരിലും ഭയം ജനിച്ചു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 MALCLBSIഅപ്പൊ. പ്രവൃത്തികൾ 2:43 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അപ്പൊസ്തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നതുകൊണ്ട് എല്ലാവർക്കും ഭയമായി.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 മലയാളംഅപ്പൊ. പ്രവൃത്തികൾ 2:43 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എല്ലാവർക്കും ഭയമായി; അപ്പൊസ്തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 വേദപുസ്തകംഅപ്പൊ. പ്രവൃത്തികൾ 2:43 MCV (സമകാലിക മലയാളവിവർത്തനം)
അപ്പൊസ്തലന്മാർമുഖേന സംഭവിച്ചുകൊണ്ടിരുന്ന അനവധി അത്ഭുതങ്ങളും ചിഹ്നങ്ങളുംനിമിത്തം എല്ലാവരുടെയും മനസ്സിൽ ഭക്ത്യാദരങ്ങൾ നിറഞ്ഞു.
പങ്ക് വെക്കു
അപ്പൊ. പ്രവൃത്തികൾ 2 MCV