ആവർത്തനപുസ്തകം 28:14
ആവർത്തനപുസ്തകം 28:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ഇന്നു നിങ്ങളോട് കല്പിക്കുന്നതിൽനിന്ന് വ്യതിചലിച്ച് അന്യദേവന്മാരെ അനുഗമിക്കുകയോ സേവിക്കുകയോ ചെയ്യരുത്.
പങ്ക് വെക്കു
ആവർത്തനപുസ്തകം 28 വായിക്കുകആവർത്തനപുസ്തകം 28:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന വചനങ്ങളിൽ ഏതെങ്കിലും ഉപേക്ഷിച്ച് അന്യദൈവങ്ങളെ പിന്തുടർന്ന് സേവിക്കുവാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.
പങ്ക് വെക്കു
ആവർത്തനപുസ്തകം 28 വായിക്കുകആവർത്തനപുസ്തകം 28:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ട് അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.
പങ്ക് വെക്കു
ആവർത്തനപുസ്തകം 28 വായിക്കുക