ആവർത്തനപുസ്തകം 28:8
ആവർത്തനപുസ്തകം 28:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് നിങ്ങളുടെ അധ്വാനത്തെ അനുഗ്രഹിക്കും; നിങ്ങളുടെ കളപ്പുരകളെ അനുഗ്രഹിക്കും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്കു നല്കുന്ന ദേശത്തു നിങ്ങളെ അനുഗ്രഹിക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 28 വായിക്കുകആവർത്തനപുസ്തകം 28:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“യഹോവ നിന്റെ കളപ്പുരകളിലും നീ കൈവയ്ക്കുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് അവൻ നിന്നെ അനുഗ്രഹിക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 28 വായിക്കുകആവർത്തനപുസ്തകം 28:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്ക് അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് അവൻ നിന്നെ അനുഗ്രഹിക്കും.
പങ്ക് വെക്കു
ആവർത്തനപുസ്തകം 28 വായിക്കുക