ആവർത്തനപുസ്തകം 30:13
ആവർത്തനപുസ്തകം 30:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമുക്ക് കേൾക്കാനും അനുസരിക്കുവാനുമായി ആരു സമുദ്രം കടന്ന് അതു കൊണ്ടുവരും എന്നു ചോദിക്കാൻ അതു സമുദ്രത്തിനപ്പുറവുമല്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 30 വായിക്കുകആവർത്തനപുസ്തകം 30:13 സമകാലിക മലയാളവിവർത്തനം (MCV)
“ഞങ്ങൾ അനുസരിക്കേണ്ടതിന് ആര് സമുദ്രം കടന്ന് അതു കൊണ്ടുവന്ന് ഞങ്ങളോടു പ്രസ്താവിക്കും,” എന്നു നിങ്ങൾ ചോദിക്കത്തക്കവിധം അതു സമുദ്രത്തിനപ്പുറവുമല്ല.
പങ്ക് വെക്കു
ആവർത്തനപുസ്തകം 30 വായിക്കുകആവർത്തനപുസ്തകം 30:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങൾ കേട്ട് അനുസരിക്കേണ്ടതിന് ആർ സമുദ്രം കടന്ന് കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അത് സമുദ്രത്തിനക്കരെയുമല്ല
പങ്ക് വെക്കു
ആവർത്തനപുസ്തകം 30 വായിക്കുക