ആവർത്തനപുസ്തകം 32:3
ആവർത്തനപുസ്തകം 32:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ സർവേശ്വരനാമം ഉദ്ഘോഷിക്കും; നമ്മുടെ ദൈവത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുവിൻ.
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 വായിക്കുകആവർത്തനപുസ്തകം 32:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന് മഹത്വം കൊടുക്കുവിൻ.
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 വായിക്കുകആവർത്തനപുസ്തകം 32:3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിൻ.
പങ്ക് വെക്കു
ആവർത്തനപുസ്തകം 32 വായിക്കുക