ആവർത്തനപുസ്തകം 33:27
ആവർത്തനപുസ്തകം 33:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; അവൻ ശത്രുവിനെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 33 വായിക്കുകആവർത്തനപുസ്തകം 33:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിത്യനായ ദൈവം നിങ്ങളുടെ അഭയം; അവിടുത്തെ ശാശ്വതഭുജങ്ങൾ നിങ്ങളെ താങ്ങും. അവരെ സംഹരിക്കുക എന്നു പറഞ്ഞുകൊണ്ട് അവിടുന്നു നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു
പങ്ക് വെക്കു
ആവർത്തനപുസ്തകം 33 വായിക്കുകആവർത്തനപുസ്തകം 33:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിത്യനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; അവിടുന്ന് ശത്രുവിനെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. ‘സംഹരിക്കുക’ എന്നു കല്പിച്ചിരിക്കുന്നു.
പങ്ക് വെക്കു
ആവർത്തനപുസ്തകം 33 വായിക്കുക