സഭാപ്രസംഗി 3:1
സഭാപ്രസംഗി 3:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിൻ കീഴിലുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്.
പങ്ക് വെക്കു
സഭാപ്രസംഗി 3 വായിക്കുകസഭാപ്രസംഗി 3:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിൻകീഴുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്.
പങ്ക് വെക്കു
സഭാപ്രസംഗി 3 വായിക്കുകസഭാപ്രസംഗി 3:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഓരോന്നിനും ഓരോ കാലമുണ്ട്, ആകാശത്തിൻ കീഴിലുള്ള എല്ലാറ്റിനും അതതിന്റെ സമയമുണ്ട്.
പങ്ക് വെക്കു
സഭാപ്രസംഗി 3 വായിക്കുക