സഭാപ്രസംഗി 3:6
സഭാപ്രസംഗി 3:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സമ്പാദിക്കുവാൻ ഒരു കാലം, നഷ്ടമാകുവാൻ ഒരു കാലം; സൂക്ഷിച്ചുവയ്ക്കുവാൻ ഒരു കാലം, എറിഞ്ഞുകളയുവാൻ ഒരു കാലം
പങ്ക് വെക്കു
സഭാപ്രസംഗി 3 വായിക്കുകസഭാപ്രസംഗി 3:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സമ്പാദിപ്പാൻ ഒരു കാലം, നഷ്ടമാവാൻ ഒരു കാലം; സൂക്ഷിച്ചുവയ്പാൻ ഒരു കാലം, എറിഞ്ഞുകളവാൻ ഒരു കാലം
പങ്ക് വെക്കു
സഭാപ്രസംഗി 3 വായിക്കുകസഭാപ്രസംഗി 3:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നേടാൻ ഒരു സമയം, നഷ്ടപ്പെടുത്താൻ ഒരു സമയം
പങ്ക് വെക്കു
സഭാപ്രസംഗി 3 വായിക്കുക