സഭാപ്രസംഗി 4:11
സഭാപ്രസംഗി 4:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
രണ്ടുപേർ ഒന്നിച്ച് കിടന്നാൽ അവർക്ക് കുളിർ മാറും; ഒരാൾ തന്നെ ആയാലോ എങ്ങനെ കുളിർ മാറും?
പങ്ക് വെക്കു
സഭാപ്രസംഗി 4 വായിക്കുകസഭാപ്രസംഗി 4:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരുത്തൻ തന്നെ ആയാലോ എങ്ങനെ കുളിർ മാറും?
പങ്ക് വെക്കു
സഭാപ്രസംഗി 4 വായിക്കുകസഭാപ്രസംഗി 4:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്കു തണുക്കുകയില്ല; തനിച്ചു കിടക്കുന്നവന് എങ്ങനെ കുളിർ മാറും?
പങ്ക് വെക്കു
സഭാപ്രസംഗി 4 വായിക്കുക