സഭാപ്രസംഗി 4:6
സഭാപ്രസംഗി 4:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇരുകൈകളും നിറയെ കഠിനാധ്വാനവും വ്യഥാപ്രയത്നവും ലഭിക്കുന്നതിനെക്കാൾ ഒരു പിടി സ്വസ്ഥത ലഭിക്കുന്നത് ഉത്തമം.
പങ്ക് വെക്കു
സഭാപ്രസംഗി 4 വായിക്കുകസഭാപ്രസംഗി 4:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രണ്ടു കൈയും നിറയെ അധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്.
പങ്ക് വെക്കു
സഭാപ്രസംഗി 4 വായിക്കുകസഭാപ്രസംഗി 4:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
രണ്ടു കൈ നിറയെ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനേക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്.
പങ്ക് വെക്കു
സഭാപ്രസംഗി 4 വായിക്കുക