സഭാപ്രസംഗി 6:7
സഭാപ്രസംഗി 6:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വയറു നിറയ്ക്കാനാണു മനുഷ്യൻ അധ്വാനിക്കുന്നത്; എന്നാൽ, അവനു വിശപ്പടങ്ങുന്നില്ല.
പങ്ക് വെക്കു
സഭാപ്രസംഗി 6 വായിക്കുകസഭാപ്രസംഗി 6:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യന്റെ പ്രയത്നമൊക്കെയും അവന്റെ വായ്ക്കുവേണ്ടിയാകുന്നു; എങ്കിലും അവന്റെ കൊതിക്കു മതിവരുന്നില്ല.
പങ്ക് വെക്കു
സഭാപ്രസംഗി 6 വായിക്കുകസഭാപ്രസംഗി 6:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മനുഷ്യന്റെ പ്രയത്നമൊക്കെയും അവന്റെ വായുടെ തൃപ്തിക്കുവേണ്ടിയാകുന്നു; എങ്കിലും അവന്റെ കൊതിക്കു ശമനം വരുന്നില്ല.
പങ്ക് വെക്കു
സഭാപ്രസംഗി 6 വായിക്കുക