സഭാപ്രസംഗി 6:9
സഭാപ്രസംഗി 6:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മോഹങ്ങളുടെ പിന്നാലെ അലയുന്നതിനെക്കാൾ നല്ലതു കൺമുമ്പിലുളളതിൽ തൃപ്തിപ്പെടുന്നതാണ്. അതും മിഥ്യയും വ്യർഥവുമാണ്.
പങ്ക് വെക്കു
സഭാപ്രസംഗി 6 വായിക്കുകസഭാപ്രസംഗി 6:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അഭിലാഷത്തിന്റെ സഞ്ചാരത്തെക്കാൾ കണ്ണിന്റെ നോട്ടം നല്ലത്; അതും മായയും വൃഥാപ്രയത്നവും അത്രേ.
പങ്ക് വെക്കു
സഭാപ്രസംഗി 6 വായിക്കുകസഭാപ്രസംഗി 6:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മോഹിച്ച് അലഞ്ഞു നടക്കുന്നതിനെക്കാൾ കണ്ണുകൊണ്ട് കാണുന്നത് നല്ലത്; അതും മായയും വൃഥാപ്രയത്നവും തന്നെ.
പങ്ക് വെക്കു
സഭാപ്രസംഗി 6 വായിക്കുക