പുറപ്പാട് 5:22
പുറപ്പാട് 5:22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്നു: കർത്താവേ, നീ ഈ ജനത്തിന്നു ദോഷം വരുത്തിയതു എന്തു? നീ എന്നെ അയച്ചതു എന്തിന്നു?
പങ്ക് വെക്കു
പുറപ്പാട് 5 വായിക്കുകപുറപ്പാട് 5:22 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ മോശ മടങ്ങിച്ചെന്ന് യഹോവയോട്, “കർത്താവേ, അവിടന്ന് ഈ ജനത്തെ കഷ്ടതയിൽ ആക്കിയതെന്ത്? ഇതിനായിട്ടാണോ അങ്ങ് എന്നെ അയച്ചത്?
പങ്ക് വെക്കു
പുറപ്പാട് 5 വായിക്കുകപുറപ്പാട് 5:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്ന്: കർത്താവേ, നീ ഈ ജനത്തിനു ദോഷം വരുത്തിയത് എന്ത്? നീ എന്നെ അയച്ചത് എന്തിന്?
പങ്ക് വെക്കു
പുറപ്പാട് 5 വായിക്കുക