യെശയ്യാവ് 11:1
യെശയ്യാവ് 11:1 സമകാലിക മലയാളവിവർത്തനം (MCV)
യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള ഉയർന്നുവരും; അദ്ദേഹത്തിന്റെ വേരുകളിൽനിന്നുള്ള ഒരു ശാഖ ഫലം കായ്ക്കും.
പങ്ക് വെക്കു
യെശയ്യാവ് 11 വായിക്കുകയെശയ്യാവ് 11:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.
പങ്ക് വെക്കു
യെശയ്യാവ് 11 വായിക്കുകയെശയ്യാവ് 11:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വൃക്ഷത്തിന്റെ കുറ്റിയിൽനിന്നു പൊട്ടി കിളിർക്കുന്ന നാമ്പുപോലെയും അതിന്റെ വേരിൽനിന്നു മുളയ്ക്കുന്ന ശാഖപോലെയും ദാവീദിന്റെ വംശത്തിൽനിന്ന് ഒരു രാജാവ് ഉയർന്നുവരും.
പങ്ക് വെക്കു
യെശയ്യാവ് 11 വായിക്കുക