യെശയ്യാവ് 11:10
യെശയ്യാവ് 11:10 സമകാലിക മലയാളവിവർത്തനം (MCV)
ആ കാലത്തു യിശ്ശായിയുടെ വേര് ജനതകൾക്ക് ഒരു കൊടിയായി ഉയർന്നുനിൽക്കും; രാഷ്ട്രങ്ങൾ യിശ്ശായിയുടെ വേരായവനെ അന്വേഷിച്ചു വരും, അവിടത്തെ വിശ്രമസങ്കേതം മഹത്ത്വകരമായിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 11 വായിക്കുകയെശയ്യാവ് 11:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 11 വായിക്കുകയെശയ്യാവ് 11:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്നു ദാവീദിന്റെ വംശത്തിലെ രാജാവ് ജനങ്ങൾക്ക് ഒരടയാളമായിരിക്കും. വിജാതീയർ അദ്ദേഹത്തെ അന്വേഷിച്ചുവരും. അദ്ദേഹത്തിന്റെ പാർപ്പിടം തേജസ്സുറ്റതായിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 11 വായിക്കുക