യെശയ്യാവ് 14:12
യെശയ്യാവ് 14:12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!
പങ്ക് വെക്കു
യെശയ്യാവ് 14 വായിക്കുകയെശയ്യാവ് 14:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു!
പങ്ക് വെക്കു
യെശയ്യാവ് 14 വായിക്കുകയെശയ്യാവ് 14:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ താഴെ വീണു! ജനതകളെ കീഴടക്കിയ നീ എങ്ങനെ വെട്ടേറ്റു നിലംപതിച്ചു?”
പങ്ക് വെക്കു
യെശയ്യാവ് 14 വായിക്കുക