യെശയ്യാവ് 14:13
യെശയ്യാവ് 14:13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
“ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും
പങ്ക് വെക്കു
യെശയ്യാവ് 14 വായിക്കുകയെശയ്യാവ് 14:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“ഞാൻ സ്വർഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും; ഉത്തരദിക്കിന്റെ അതിർത്തിയിൽ സമാഗമപർവതത്തിന്മേൽ ഞാൻ ഇരുന്നരുളും
പങ്ക് വെക്കു
യെശയ്യാവ് 14 വായിക്കുകയെശയ്യാവ് 14:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഞാൻ ആകാശമണ്ഡലത്തിലേക്കു കയറും, അത്യുന്നത നക്ഷത്രങ്ങൾക്കു മീതെ എന്റെ സിംഹാസനം സ്ഥാപിക്കും. അന്നു വടക്കേ അറ്റത്തുള്ള സമ്മേളനപർവതത്തിൽ ഞാൻ ഉപവിഷ്ടനാകും.
പങ്ക് വെക്കു
യെശയ്യാവ് 14 വായിക്കുക