യെശയ്യാവ് 17:1
യെശയ്യാവ് 17:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെക്ക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായ്തീരും.
പങ്ക് വെക്കു
യെശയ്യാവ് 17 വായിക്കുകയെശയ്യാവ് 17:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായിത്തീരും.
പങ്ക് വെക്കു
യെശയ്യാവ് 17 വായിക്കുകയെശയ്യാവ് 17:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദമാസ്കസിനെക്കുറിച്ചുള്ള ദൈവത്തിന്റെ അരുളപ്പാട്: ദമാസ്കസ് ഇനിമേൽ ഒരു പട്ടണമായിരിക്കുകയില്ല. അതു ശൂന്യാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 17 വായിക്കുക