യെശയ്യാവ് 19:19
യെശയ്യാവ് 19:19 സമകാലിക മലയാളവിവർത്തനം (MCV)
അന്ന് ഈജിപ്റ്റിന്റെ മധ്യത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്റെ അതിരിനടുത്ത് ഒരു സ്മാരകവും ഉണ്ടാകും.
പങ്ക് വെക്കു
യെശയ്യാവ് 19 വായിക്കുകയെശയ്യാവ് 19:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നാളിൽ മിസ്രയീംദേശത്തിന്റെ നടുവിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്റെ അതിർത്തിയിൽ യഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 19 വായിക്കുകയെശയ്യാവ് 19:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്ന് ഈജിപ്തിന്റെ മധ്യഭാഗത്തു സർവേശ്വരന് ഒരു യാഗപീഠവും അതിന്റെ അതിർത്തിയിൽ അവിടുത്തേക്ക് ഒരു സ്തംഭവും ഉണ്ടായിരിക്കും.
പങ്ക് വെക്കു
യെശയ്യാവ് 19 വായിക്കുക