യെശയ്യാവ് 19:25
യെശയ്യാവ് 19:25 സമകാലിക മലയാളവിവർത്തനം (MCV)
“എന്റെ ജനമായ ഈജിപ്റ്റും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ ഇസ്രായേലും അനുഗൃഹീതർ,” എന്ന് അരുളിച്ചെയ്തുകൊണ്ട് സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിക്കും.
പങ്ക് വെക്കു
യെശയ്യാവ് 19 വായിക്കുകയെശയ്യാവ് 19:25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു; എന്റെ ജനമായ മിസ്രയീമും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്ന് അരുളിച്ചെയ്യും.
പങ്ക് വെക്കു
യെശയ്യാവ് 19 വായിക്കുകയെശയ്യാവ് 19:25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവശക്തനായ സർവേശ്വരൻ അവരെ അനുഗ്രഹിച്ചുകൊണ്ടു പറയും: “എന്റെ ജനമായ ഈജിപ്തും ഞാൻ സൃഷ്ടിച്ച അസ്സീറിയയും എന്റെ സ്വന്തജനമായ ഇസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ.”
പങ്ക് വെക്കു
യെശയ്യാവ് 19 വായിക്കുക