യെശയ്യാവ് 31:2
യെശയ്യാവ് 31:2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ അവനും ജ്ഞാനിയാകുന്നു; അവൻ അനർത്ഥം വരുത്തും; തന്റെ വചനം മാറ്റുകയില്ല; അവൻ ദുഷ്കർമ്മികളുടെ ഗൃഹത്തിന്നും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിന്നും വിരോധമായി എഴുന്നേല്ക്കും.
പങ്ക് വെക്കു
യെശയ്യാവ് 31 വായിക്കുകയെശയ്യാവ് 31:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അയ്യോ കഷ്ടം! എന്നാൽ അവനും ജ്ഞാനിയാകുന്നു; അവൻ അനർഥം വരുത്തും; തന്റെ വചനം മാറ്റുകയില്ല; അവൻ ദുഷ്കർമികളുടെ ഗൃഹത്തിനും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിനും വിരോധമായി എഴുന്നേല്ക്കും.
പങ്ക് വെക്കു
യെശയ്യാവ് 31 വായിക്കുകയെശയ്യാവ് 31:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ സർവജ്ഞനായ അവിടുന്ന് അവർക്ക് അനർഥം വരുത്തും. അവിടുത്തെ വാക്ക് ഒരിക്കലും മാറുകയില്ല. തിന്മ പ്രവർത്തിക്കുന്നവരുടെ ഭവനത്തിനും അനീതിക്കു കൂട്ടു നില്‍ക്കുന്നവർക്കും എതിരായി അവിടുന്നു നീങ്ങും.
പങ്ക് വെക്കു
യെശയ്യാവ് 31 വായിക്കുക