യെശയ്യാവ് 56:9 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

യെശയ്യാവ് 56:9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

വയലിലെ സകല മൃഗങ്ങളും കാട്ടിലെ സകല മൃഗങ്ങളും ആയുള്ളോവേ, വന്നു തിന്നുകൊൾവിൻ.

പങ്ക് വെക്കു
യെശയ്യാവ് 56 MALOVBSI

യെശയ്യാവ് 56:9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

വയലിലെയും കാട്ടിലെയും സകല മൃഗങ്ങളുമേ, വന്നു ഭക്ഷിക്കുവിൻ. അവന്റെ കാവല്‌ക്കാർ അന്ധരാണ്; അവർ എല്ലാവരും അറിവില്ലാത്തവരാണ്

പങ്ക് വെക്കു
യെശയ്യാവ് 56 MALCLBSI

യെശയ്യാവ് 56:9 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

വയലിലെ സകലമൃഗങ്ങളും കാട്ടിലെ സകലമൃഗങ്ങളും ആയുള്ളോവയേ, വന്ന് തിന്നുകൊള്ളുവിൻ.

പങ്ക് വെക്കു
യെശയ്യാവ് 56 IRVMAL

യെശയ്യാവ് 56:9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

വയലിലെ സകലമൃഗങ്ങളും കാട്ടിലെ സകലമൃഗങ്ങളും ആയുള്ളോവേ, വന്നു തിന്നുകൊൾവിൻ.

യെശയ്യാവ് 56:9 MCV (സമകാലിക മലയാളവിവർത്തനം)

വയലിലെ സകലമൃഗങ്ങളേ, കാട്ടിലെ സകലജന്തുക്കളേ, വന്നു ഭക്ഷിക്കുക!

പങ്ക് വെക്കു
യെശയ്യാവ് 56 MCV