യാക്കോബ് 1:20 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
യാക്കോബ് 1:20 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.
പങ്ക് വെക്കു
യാക്കോബ് 1 MALOVBSIയാക്കോബ് 1:20 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യന്റെ കോപംമൂലം ദൈവത്തിന്റെ നീതി നിർവഹിക്കപ്പെടുന്നില്ല.
പങ്ക് വെക്കു
യാക്കോബ് 1 MALCLBSIയാക്കോബ് 1:20 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
എന്തെന്നാൽ മനുഷ്യന്‍റെ കോപം മൂലം ദൈവത്തിന്‍റെ നീതി നിർവ്വഹിക്കപ്പെടുന്നില്ല.
പങ്ക് വെക്കു
യാക്കോബ് 1 IRVMALയാക്കോബ് 1:20 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.
പങ്ക് വെക്കു
യാക്കോബ് 1 വേദപുസ്തകംയാക്കോബ് 1:20 MCV (സമകാലിക മലയാളവിവർത്തനം)
മനുഷ്യന്റെ കോപം ദൈവം ആഗ്രഹിക്കുന്ന നീതി നിറവേറ്റാൻ ഉതകുന്നതല്ല.
പങ്ക് വെക്കു
യാക്കോബ് 1 MCV