യോഹന്നാൻ 13:35 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

യോഹന്നാൻ 13:35 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും.

പങ്ക് വെക്കു
യോഹന്നാൻ 13 MALOVBSI

യോഹന്നാൻ 13:35 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”

പങ്ക് വെക്കു
യോഹന്നാൻ 13 MALCLBSI

യോഹന്നാൻ 13:35 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

നിങ്ങൾക്ക് തമ്മിൽതമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്‍റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.

പങ്ക് വെക്കു
യോഹന്നാൻ 13 IRVMAL

യോഹന്നാൻ 13:35 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.

യോഹന്നാൻ 13:35 MCV (സമകാലിക മലയാളവിവർത്തനം)

നിങ്ങൾക്കു പരസ്പരസ്നേഹം ഉണ്ടായിരിക്കണം. അതിലൂടെയാണ് നിങ്ങൾ എന്റെ ശിഷ്യർ എന്ന് എല്ലാവരും അറിയുന്നത്.”

പങ്ക് വെക്കു
യോഹന്നാൻ 13 MCV