യോശുവ 1:2
യോശുവ 1:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോർദ്ദാനക്കരെ ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിൻ.
പങ്ക് വെക്കു
യോശുവ 1 വായിക്കുകയോശുവ 1:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“എന്റെ ദാസനായ മോശ മരിച്ചു; നീയും ഇസ്രായേൽജനം മുഴുവനും യോർദ്ദാൻനദി കടന്ന് അവർക്കു ഞാൻ നല്കാൻ പോകുന്ന ദേശത്തു പ്രവേശിക്കുക.
പങ്ക് വെക്കു
യോശുവ 1 വായിക്കുകയോശുവ 1:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
“എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുക്കുന്ന ദേശത്തേക്ക് യോർദ്ദാൻ കടന്നുപോകുവിൻ.
പങ്ക് വെക്കു
യോശുവ 1 വായിക്കുക