ലൂക്കൊസ് 10:19
ലൂക്കൊസ് 10:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
പങ്ക് വെക്കു
ലൂക്കൊസ് 10 വായിക്കുകലൂക്കൊസ് 10:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതാ, സർപ്പങ്ങളെയും തേളുകളെയും ചവുട്ടിമെതിക്കുന്നതിനുള്ള കഴിവു മാത്രമല്ല ശത്രുവിന്റെ സകല ശക്തികളുടെയും മേലുള്ള അധികാരവും ഞാൻ നിങ്ങൾക്കു നല്കിയിരിക്കുന്നു. അവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.
പങ്ക് വെക്കു
ലൂക്കൊസ് 10 വായിക്കുകലൂക്കൊസ് 10:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; എന്നാൽ അവ ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.
പങ്ക് വെക്കു
ലൂക്കൊസ് 10 വായിക്കുക