ലൂക്കൊസ് 13:27
ലൂക്കൊസ് 13:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവനോ: നിങ്ങൾ എവിടെനിന്ന് എന്നു ഞാൻ അറിയുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു; അനീതി പ്രവർത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടു പോകുവിൻ എന്നു പറയും.
പങ്ക് വെക്കു
ലൂക്കൊസ് 13 വായിക്കുകലൂക്കൊസ് 13:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ അപ്പോൾ ഗൃഹനാഥൻ, ‘നിങ്ങൾ എവിടെനിന്നാണു വരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകൂ എന്നു ഞാൻ നിങ്ങളോടു പറയുന്നു’ എന്നു പറയും.
പങ്ക് വെക്കു
ലൂക്കൊസ് 13 വായിക്കുകലൂക്കൊസ് 13:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവനോ: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു ഞാൻ അറിയുന്നില്ല; അനീതി പ്രവൃത്തിക്കുന്നവരെ, എന്നെവിട്ടു പോകുവിൻ എന്നു പറയും.
പങ്ക് വെക്കു
ലൂക്കൊസ് 13 വായിക്കുക