ലൂക്കൊസ് 14:33
ലൂക്കൊസ് 14:33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെതന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവനു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.
പങ്ക് വെക്കു
ലൂക്കൊസ് 14 വായിക്കുകലൂക്കൊസ് 14:33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അതുപോലെ തനിക്കുള്ളതെല്ലാം പരിത്യജിക്കാതെ നിങ്ങളിലാർക്കും എന്റെ ശിഷ്യനായിരിക്കുവാൻ സാധ്യമല്ല.”
പങ്ക് വെക്കു
ലൂക്കൊസ് 14 വായിക്കുകലൂക്കൊസ് 14:33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അങ്ങനെ തന്നെ നിങ്ങളിൽ ആരെങ്കിലും തനിക്കുള്ളത് ഒക്കെയും വിട്ടുപിരിയുന്നു എങ്കിൽ അവനു എന്റെ ശിഷ്യനായിരിപ്പാൻ കഴിയും.
പങ്ക് വെക്കു
ലൂക്കൊസ് 14 വായിക്കുക