മത്തായി 19:24
മത്തായി 19:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
പങ്ക് വെക്കു
മത്തായി 19 വായിക്കുകമത്തായി 19:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ധനികൻ സ്വർഗരാജ്യത്തു പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എന്നു ഞാൻ വീണ്ടും നിങ്ങളോടു പറയുന്നു.”
പങ്ക് വെക്കു
മത്തായി 19 വായിക്കുകമത്തായി 19:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
പങ്ക് വെക്കു
മത്തായി 19 വായിക്കുക