സംഖ്യാപുസ്തകം 12:9 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 12:9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യഹോവയുടെ കോപം അവരുടെ നേരേ ജ്വലിച്ചു; അവൻ മറഞ്ഞു.

പങ്ക് വെക്കു
സംഖ്യാപുസ്തകം 12 MALOVBSI

സംഖ്യാപുസ്തകം 12:9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

സർവേശ്വരന്റെ കോപം അവരുടെ നേരേ ജ്വലിച്ചു; അവിടുന്ന് അവരെ വിട്ടുപോയി.

പങ്ക് വെക്കു
സംഖ്യാപുസ്തകം 12 MALCLBSI

സംഖ്യാപുസ്തകം 12:9 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ച് അവിടുന്ന് അവരെ വിട്ടുപോയി.

പങ്ക് വെക്കു
സംഖ്യാപുസ്തകം 12 IRVMAL

സംഖ്യാപുസ്തകം 12:9 MCV (സമകാലിക മലയാളവിവർത്തനം)

യഹോവയുടെ കോപം അവർക്കെതിരേ ജ്വലിച്ചു; അവിടന്ന് അവരെ വിട്ടുപോയി.

പങ്ക് വെക്കു
സംഖ്യാപുസ്തകം 12 MCV