സംഖ്യാപുസ്തകം 27:8 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 27:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്കു കൊടുക്കേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 27 MALOVBSIസംഖ്യാപുസ്തകം 27:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേൽജനത്തോടു പറയുക: “ഒരുവൻ പുത്രനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ പുത്രിക്കു നല്‌കണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 27 MALCLBSIസംഖ്യാപുസ്തകം 27:8 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്‍റെ മകൾക്ക് കൊടുക്കേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 27 മലയാളംസംഖ്യാപുസ്തകം 27:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്കു കൊടുക്കേണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 27 വേദപുസ്തകംസംഖ്യാപുസ്തകം 27:8 MCV (സമകാലിക മലയാളവിവർത്തനം)
“ഇസ്രായേല്യരോടു പറയുക: ‘ഒരു മനുഷ്യൻ മരിക്കുകയും തനിക്കു പുത്രന്മാരില്ലാതിരിക്കുകയും ചെയ്താൽ അയാളുടെ ഓഹരി പുത്രിമാർക്കു കൊടുക്കണം.
പങ്ക് വെക്കു
സംഖ്യാപുസ്തകം 27 MCV