സംഖ്യാപുസ്തകം 28:24 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 28:24 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഇങ്ങനെ ഏഴു നാളും യഹോവയ്ക്ക് സൗരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കേണം. നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമേ ഇത് അർപ്പിക്കേണം.

പങ്ക് വെക്കു
സംഖ്യാപുസ്തകം 28 MALOVBSI

സംഖ്യാപുസ്തകം 28:24 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഇങ്ങനെ ഏഴു ദിവസങ്ങളിലും സർവേശ്വരനു പ്രസാദകരമായ ഹോമയാഗങ്ങളോടൊപ്പം ധാന്യയാഗവും അർപ്പിക്കണം. ഇതു പ്രതിദിനമുള്ള ഹോമയാഗങ്ങൾക്കും അതിന്റെ പാനീയയാഗങ്ങൾക്കും പുറമേയാണ്.

പങ്ക് വെക്കു
സംഖ്യാപുസ്തകം 28 MALCLBSI

സംഖ്യാപുസ്തകം 28:24 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ഇങ്ങനെ ഏഴു നാളും യഹോവയ്ക്ക് സൗരഭ്യവാസനയായി ദഹനയാഗത്തിൻ്റെ ഭോജനം ദിവസംപ്രതി അർപ്പിക്കേണം. നിരന്തരഹോമയാഗത്തിനും അതിന്‍റെ പാനീയയാഗത്തിനും പുറമെ ഇത് അർപ്പിക്കേണം.

പങ്ക് വെക്കു
സംഖ്യാപുസ്തകം 28 IRVMAL

സംഖ്യാപുസ്തകം 28:24 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഇങ്ങനെ ഏഴു നാളും യഹോവെക്കു സൗരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അർപ്പിക്കേണം.

സംഖ്യാപുസ്തകം 28:24 MCV (സമകാലിക മലയാളവിവർത്തനം)

ഇപ്രകാരം യഹോവയ്ക്ക് ഹൃദ്യസുഗന്ധമായി ദഹനയാഗത്തിന്റെ ഭോജനം ഏഴുദിവസത്തേക്ക് ദിനംപ്രതി ഒരുക്കണം. നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനുംപുറമേയാണ് ഇത് ഒരുക്കപ്പെടേണ്ടത്.

പങ്ക് വെക്കു
സംഖ്യാപുസ്തകം 28 MCV