സദൃശവാക്യങ്ങൾ 16:22 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 16:22 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 MALOVBSI

സദൃശവാക്യങ്ങൾ 16:22 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ജ്ഞാനിക്ക് വിജ്ഞാനം ജീവന്റെ ഉറവയാകുന്നു, ഭോഷത്തമോ ഭോഷനുള്ള ശിക്ഷയത്രേ.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 MALCLBSI

സദൃശവാക്യങ്ങൾ 16:22 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

വിവേകം വിവേകിക്ക് ജീവന്‍റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 IRVMAL

സദൃശവാക്യങ്ങൾ 16:22 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.

സദൃശവാക്യങ്ങൾ 16:22 MCV (സമകാലിക മലയാളവിവർത്തനം)

വിവേകം കൈമുതലാക്കിയവർക്ക് അതു ജീവജലധാരയാണ്, എന്നാൽ മടയത്തരം ഭോഷർക്കു ശിക്ഷയായി ഭവിക്കുന്നു.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 16 MCV