സദൃശവാക്യങ്ങൾ 27:19
സദൃശവാക്യങ്ങൾ 27:19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വെള്ളത്തിൽ മുഖത്തിനൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യൻ തന്റെ ഹൃദയത്തിനൊത്തവണ്ണം മനുഷ്യനെ കാണുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 27 വായിക്കുകസദൃശവാക്യങ്ങൾ 27:19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വെള്ളത്തിൽ മുഖം പ്രതിബിംബിക്കുംപോലെ മനുഷ്യന്റെ മനസ്സ് അവനെത്തന്നെ പ്രതിഫലിപ്പിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 27 വായിക്കുകസദൃശവാക്യങ്ങൾ 27:19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വെള്ളത്തിൽ മുഖത്തിന്റെ രൂപം പ്രതിഫലിച്ചുകാണുന്നതുപോലെ; മനുഷ്യൻ തന്റെ ഹൃദയത്തിനൊത്തവണ്ണം മറ്റൊരുവനെ കാണുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 27 വായിക്കുക