സദൃശവാക്യങ്ങൾ 28:26
സദൃശവാക്യങ്ങൾ 28:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വായിക്കുകസദൃശവാക്യങ്ങൾ 28:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വന്തം ബുദ്ധിയിൽ വിശ്വാസം അർപ്പിക്കുന്നവൻ ഭോഷൻ; വിജ്ഞാനത്തിൽ വ്യാപരിക്കുന്നവനോ വിമോചിതനാകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വായിക്കുകസദൃശവാക്യങ്ങൾ 28:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവൻ സുരക്ഷിതനായിരിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വായിക്കുക