സദൃശവാക്യങ്ങൾ 28:27
സദൃശവാക്യങ്ങൾ 28:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദരിദ്രനു കൊടുക്കുന്നവനു കുറച്ചിൽ ഉണ്ടാകയില്ല; കണ്ണ് അടച്ചുകളയുന്നവനോ ഏറിയൊരു ശാപം ഉണ്ടാകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വായിക്കുകസദൃശവാക്യങ്ങൾ 28:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദരിദ്രനു ദാനം ചെയ്യുന്നവൻ ദാരിദ്ര്യം അനുഭവിക്കുകയില്ല; ദരിദ്രന്റെ നേരെ കണ്ണടയ്ക്കുന്നവനാകട്ടെ ശാപവർഷം ഏല്ക്കേണ്ടിവരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വായിക്കുകസദൃശവാക്യങ്ങൾ 28:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദരിദ്രനു കൊടുക്കുന്നവന് കുറവ് ഉണ്ടാകുകയില്ല; ദരിദ്രനു നേരെ കണ്ണ് അടച്ചുകളയുന്നവന് ഏറിയ ശാപം ഉണ്ടാകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 28 വായിക്കുക