സദൃശവാക്യങ്ങൾ 29:18
സദൃശവാക്യങ്ങൾ 29:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വെളിപ്പാട് ഇല്ലാത്തേടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 29 വായിക്കുകസദൃശവാക്യങ്ങൾ 29:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദർശനമില്ലാത്ത ജനം നിയന്ത്രണം വെടിയുന്നു; ധർമശാസനം അനുസരിക്കുന്നവർ അനുഗൃഹീതരാകും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 29 വായിക്കുകസദൃശവാക്യങ്ങൾ 29:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
വെളിപ്പാട് ഇല്ലാത്തിടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 29 വായിക്കുക