സദൃശവാക്യങ്ങൾ 29:23
സദൃശവാക്യങ്ങൾ 29:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യന്റെ ഗർവം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 29 വായിക്കുകസദൃശവാക്യങ്ങൾ 29:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഹങ്കാരം ഒരുവനെ അധഃപതിപ്പിക്കുന്നു; എന്നാൽ വിനീതഹൃദയനു ബഹുമതി ലഭിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 29 വായിക്കുകസദൃശവാക്യങ്ങൾ 29:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മനുഷ്യന്റെ ഗർവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവൻ മാനം പ്രാപിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 29 വായിക്കുക