സദൃശവാക്യങ്ങൾ 5:18 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 5:18 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിന്റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൗവ്വനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 5 MALOVBSI

സദൃശവാക്യങ്ങൾ 5:18 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

നിന്റെ ഭാര്യ അനുഗൃഹീതയായിരിക്കട്ടെ; നിന്റെ യൗവനത്തിലെ ഭാര്യയിൽ ആനന്ദംകൊള്ളുക.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 5 MALCLBSI

സദൃശവാക്യങ്ങൾ 5:18 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

നിന്‍റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്‍റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊള്ളുക.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 5 IRVMAL

സദൃശവാക്യങ്ങൾ 5:18 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക.

സദൃശവാക്യങ്ങൾ 5:18 MCV (സമകാലിക മലയാളവിവർത്തനം)

നിന്റെ ജലധാര അനുഗൃഹീതമാകട്ടെ, നിന്റെ യൗവനത്തിലെ ധർമപത്നിയുമൊത്ത് ആനന്ദിക്കുക.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 5 MCV