സങ്കീർത്തനങ്ങൾ 11:5
സങ്കീർത്തനങ്ങൾ 11:5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 11 വായിക്കുകസങ്കീർത്തനങ്ങൾ 11:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ നീതിമാനെ ശോധനചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 11 വായിക്കുകസങ്കീർത്തനങ്ങൾ 11:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സജ്ജനത്തെയും ദുർജനത്തെയും അവിടുന്നു പരിശോധിക്കുന്നു. അക്രമാസക്തരോട് അവിടുത്തേക്കു വെറുപ്പാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 11 വായിക്കുക