സങ്കീർത്തനങ്ങൾ 119:169 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സങ്കീർത്തനങ്ങൾ 119:169 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 119 MALOVBSIസങ്കീർത്തനങ്ങൾ 119:169 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
സർവേശ്വരാ, എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തുമാറാകട്ടെ. അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു വിവേകം നല്‌കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 119 MALCLBSIസങ്കീർത്തനങ്ങൾ 119:169 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; അങ്ങേയുടെ വചനപ്രകാരം എനിക്ക് ബുദ്ധി നല്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 119 IRVMALസങ്കീർത്തനങ്ങൾ 119:169 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 119 വേദപുസ്തകംസങ്കീർത്തനങ്ങൾ 119:169 MCV (സമകാലിക മലയാളവിവർത്തനം)
യഹോവേ, എന്റെ നിലവിളി തിരുമുമ്പാകെ എത്തുമാറാകട്ടെ; അവിടത്തെ വചനപ്രകാരം എനിക്കു വിവേകം നൽകണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 119 MCV