സങ്കീർത്തനങ്ങൾ 138:7
സങ്കീർത്തനങ്ങൾ 138:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരേ നീ കൈ നീട്ടും; നിന്റെ വലംകൈ എന്നെ രക്ഷിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 138 വായിക്കുകസങ്കീർത്തനങ്ങൾ 138:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കഷ്ടതകളിലൂടെ പോകേണ്ടിവന്നാലും അവിടുന്ന് എന്നെ സംരക്ഷിക്കുന്നു. എന്റെ ശത്രുക്കളുടെ ക്രോധത്തെ അവിടുന്നു പ്രതിരോധിക്കുന്നു. അവിടുന്നു വലങ്കൈ നീട്ടി എന്നെ രക്ഷിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 138 വായിക്കുകസങ്കീർത്തനങ്ങൾ 138:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും അങ്ങ് എന്നെ സൂക്ഷിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ അങ്ങ് കൈ നീട്ടും; അങ്ങേയുടെ വലങ്കൈ എന്നെ രക്ഷിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 138 വായിക്കുക