സങ്കീർത്തനങ്ങൾ 20:5
സങ്കീർത്തനങ്ങൾ 20:5 സമകാലിക മലയാളവിവർത്തനം (MCV)
താങ്കളുടെ വിജയംനേടുമ്പോൾ ഞങ്ങൾ ആനന്ദഘോഷം മുഴക്കും ഞങ്ങളുടെ ദൈവത്തിൻ നാമത്തിൽ ഞങ്ങൾ വിജയക്കൊടികൾ പാറിക്കും. യഹോവ നിങ്ങളുടെ അപേക്ഷകളെല്ലാം സാധിപ്പിച്ചുനൽകട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 20 വായിക്കുകസങ്കീർത്തനങ്ങൾ 20:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവർത്തിക്കുമാറാകട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 20 വായിക്കുകസങ്കീർത്തനങ്ങൾ 20:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയുടെ വിജയത്തിൽ ഞങ്ങൾ ആർപ്പുവിളിക്കും, ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ വിജയക്കൊടി ഉയർത്തും. സർവേശ്വരൻ അങ്ങയുടെ അപേക്ഷകളെല്ലാം നിറവേറ്റട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 20 വായിക്കുക