സങ്കീർത്തനങ്ങൾ 33:19 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സങ്കീർത്തനങ്ങൾ 33:19 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നെ.

സങ്കീർത്തനങ്ങൾ 33:19 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവിടുന്ന് അവരെ മരണത്തിൽനിന്നു രക്ഷിക്കുന്നു; ക്ഷാമകാലത്ത് അവരെ പോറ്റുന്നു.

സങ്കീർത്തനങ്ങൾ 33:19 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ.

സങ്കീർത്തനങ്ങൾ 33:19 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.

സങ്കീർത്തനങ്ങൾ 33:19 MCV (സമകാലിക മലയാളവിവർത്തനം)

അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയും ക്ഷാമകാലത്ത് അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.

പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 33 MCV